May 18, 2026

ഗ്രാമാദരം സംഘടിപ്പിച്ചു

0
IMG_20220416_184427.jpg
By ന്യൂസ് വയനാട് ബ്യൂറോ
തരുവണ: പാലിയാണ നെഹ്റു മെമ്മോറിയൽ ലൈബ്രറി 
സ്ഥാപകനും വായനശാലയ്ക്ക് സ്ഥലം സംഭാവന നൽകുകയും ചെയ്ത പരേതനായ ഇ.കെ ഗോവിന്ദൻ അനുസ്മരണ പരിപാടിയും വായനശാലയുടെ മുൻകാല പ്രവർത്തകർക്കും മുഖ്യമന്ത്രിയുടെ പ്രതിഭ പുരസ്കാരം നേടിയ കൃഷ്ണാനാന്ദനുള്ള അനുമോദന ചടങ്ങുമായ 'ഗ്രാമാദരം' പരിപാടി ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.എം.രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.ജയരാജൻ ഇ.കെ,സുമേഷ്.കെ,വിനോദ്.കെ,ബിനോയ് മാസ്റ്റർ, വി.കെ.ഗോവിന്ദൻ,എം.ഗംഗാധരൻ,എൻ.കുഞ്ഞികൃഷ്ണൻ ,സിസിലി വർഗീസ് തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *