News Wayanad പൗള്ട്രി ഫാമുകള് ആരംഭിക്കുന്നതിന് ധനസഹായം April 17, 2022 0 By ന്യൂസ് വയനാട് ബ്യൂറോ ബ്രഹ്മഗിരി കേരള ചിക്കന് പദ്ധതിപ്രകാരം പൗള്ട്രി ഫാമുകള് ആരംഭിക്കുന്നതിന് താല്പര്യമുള്ള കര്ഷകരില്നിന്ന് ( നിലവില് ഫാം നടത്തിവരുന്നവരുള്പ്പടെ ഉള്പ്പെടെ)അപേക്ഷ ക്ഷണിച്ചു. ഏപ്രില് 20 മുതല് അതാത് ഗ്രാമപഞ്ചായത്തുകളില് അപേക്ഷ സമര്പ്പിക്കാം. Post navigation Previous: അപേക്ഷ ക്ഷണിച്ചുNext: എസ് ടി പ്രെമോട്ടര് നിയമന കൂടിക്കാഴ്ച Also read Latest News News Wayanad വരള്ച്ചാ പ്രതിരോധപ്രവര്ത്തനങ്ങളില് സര്ക്കാര് അടിയന്തിരമായി ഇടപെടണം: ഐ സി ബാലകൃഷ്ണന് എംഎല്എ October 15, 2026 0 Latest News News Wayanad നെടുമ്പാശേരി വാഹനാപകടം: ദേവികയുടെ വീട്ടില് കൃഷിമന്ത്രി ടി സിദ്ദിഖ് സന്ദര്ശനം നടത്തി; പ്രതികളെ സഹായിക്കുന്ന ആരെയും സംരക്ഷിക്കില്ലെന്ന് കൃഷിമന്ത്രി October 15, 2026 0 Latest News News Wayanad ഇ- മാലിന്യമുക്ത സ്ഥാപനങ്ങൾക്ക് സർട്ടിഫിക്കറ്റ് നൽകും October 15, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply