News Wayanad പൗള്‍ട്രി ഫാമുകള്‍ ആരംഭിക്കുന്നതിന് ധനസഹായം April 17, 2022 0 By ന്യൂസ് വയനാട് ബ്യൂറോ ബ്രഹ്മഗിരി കേരള ചിക്കന്‍ പദ്ധതിപ്രകാരം പൗള്‍ട്രി ഫാമുകള്‍ ആരംഭിക്കുന്നതിന് താല്പര്യമുള്ള കര്‍ഷകരില്‍നിന്ന് ( നിലവില്‍ ഫാം നടത്തിവരുന്നവരുള്പ്പടെ ഉള്‍പ്പെടെ)അപേക്ഷ ക്ഷണിച്ചു. ഏപ്രില്‍ 20 മുതല്‍ അതാത് ഗ്രാമപഞ്ചായത്തുകളില്‍ അപേക്ഷ സമര്‍പ്പിക്കാം. Post navigation Previous: അപേക്ഷ ക്ഷണിച്ചുNext: എസ് ടി പ്രെമോട്ടര്‍ നിയമന കൂടിക്കാഴ്ച Also read Latest News News Wayanad ബത്തേരി ഉപജില്ലാ കലോത്സവം: ഭരതനാട്യത്തിൽ ആൻസ്റ്റ്യൻ കെ. ഷജിലിന് ഒന്നാം സ്ഥാനം November 11, 2026 0 Latest News News Wayanad സംസ്ഥാനത്ത് ഓട്ടോ, ടാക്സി നിരക്ക് കൂടും; ആവശ്യങ്ങൾ അംഗീകരിച്ച് സർക്കാർ, പണിമുടക്ക് പിൻവലിച്ചു November 11, 2026 0 Latest News News Wayanad പ്രഥമ ഡി ഫാം ബാച്ച്;നൂറ് ശതമാനം വിജയ തിളക്കത്തിൽ ഡോ.മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി November 11, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply