September 18, 2026

അപേക്ഷ ക്ഷണിച്ചു

0
IMG_20220405_192358.jpg
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് സിവില്‍ ജുഡീഷ്യല്‍ വകുപ്പില്‍ പുതിയതായി ആരംഭിക്കുന്ന സപെഷ്യല്‍ അതിവേഗ കോടതിയില്‍ ഉണ്ടാകാവുന്ന കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ്-II -I, എല്‍ ഡി ടൈപ്പിസ്റ്റ്-I ഓഫീസ് അറ്റന്റന്റ് ഗ്രേഡ്-II-2 എന്നീ തസ്തികകളിലേക്ക് നിയമിക്കുന്നതിന് നീതിന്യായ വകുപ്പില്‍ നിന്നും വിരമിച്ച വ്യക്തികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യരായവരുടെ അഭാവത്തില്‍ മറ്റു വകുപ്പുകളില്‍ നിന്നും വിരമിച്ചവരെയും പരിഗണിക്കും. യോഗ്യരായവര്‍ ബയോഡാറ്റയോടൊപ്പം വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം, എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജില്ലാ ജഡ്ജ്, ജില്ലാ കോടതി, കല്‍പ്പറ്റ, വയനാട് – 673122 എന്ന് വിലാസത്തിലോ dtcourt@kerala.gov.in എന്ന ഈ-മെയില്‍ വിലാസത്തിലോ മെയ് 5 ന് വൈകുന്നേരം 5 ന് മുമ്പ് സമര്‍പ്പിക്കണം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *