April 20, 2024

അക്ഷയ സംരംഭക ഇന്റര്‍വ്യൂ

0
Img 20220417 074344.jpg
ജില്ലയിലെ വിവിധ ലൊക്കേഷനുകളിലേക്ക് അക്ഷയ സംരംഭകരെ തേടുന്നതിനുളള ഇന്റര്‍വ്യൂ നടത്തുന്നു.കല്‍പ്പറ്റ മുനിസിപ്പാലിറ്റി ഓഫീസില്‍ ഏപ്രില്‍ 18,19 തീയതികളില്‍ കല്‍പറ്റ മുനിസിപ്പാലിറ്റിയിലെ 3 ലൊക്കേഷനുകളിലേക്കുള്ള ഇന്റര്‍വ്യൂ നടക്കും. മാനന്തവാടി മുനിസിപ്പാലിറ്റിയിലെ ഇന്റര്‍വ്യൂ ഏപ്രില്‍ 21 ന് മാനന്തവാടി മുനിസിപ്പാലിറ്റി ഓഫീസിലും, ഏപ്രില്‍ 22 ന് മുളളന്‍കൊല്ലി, പുല്‍പ്പളളി, ഏപ്രില്‍ 23 ന് വെളളമുണ്ട, അമ്പലവയല്‍, നൂല്‍പ്പുഴ , ഏപ്രില്‍ 25 ന് കണിയാമ്പറ്റ, ഏപ്രില്‍ 27 ന് മേപ്പാടി, പടിഞ്ഞാറത്തറ, ഏപ്രില്‍ 28 ന് വൈത്തിരി, തരിയോട് ഗ്രാമ പഞ്ചായത്തുകളിലേക്കുളള ഇന്റര്‍വ്യു ജില്ലാ പഞ്ചായത്തിലും നടക്കും. ഹാള്‍ടിക്കറ്റ് ലഭിച്ചിട്ടില്ലാത്ത അപേക്ഷകര്‍ വിശദ വിവരങ്ങള്‍ക്ക് ജില്ലാ പ്രൊജക്ട് ഓഫീസുമായി ബന്ധപ്പെടുക.ഫോണ്‍: 04936 206265/6.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *