കത്രീന പനമട(84) നിര്യാതയായി

വെള്ളമുണ്ട : വെള്ളമുണ്ട ആലഞ്ചേരി പനമട കത്രീന( 84) ഇന്നലെ രാത്രി നിര്യാതയായി. ഇന്ന് ഞായർ ഉച്ചക്ക് രണ്ട് മണിക്ക് സംസ്കാരം നടക്കും. കോൺഗ്രസ്സ് പനമരം ബ്ലോക്ക് വൈസ് പ്രസിഡണ്ട് ഷാജി ജേക്കബ് മരുമകനും യൂത്ത് കോൺഗ്രസ്സ് ബ്ലോക്ക് സെക്രട്ടറി ജിതിൻ തോമസ് പേരമകനും ആണ്.128 നമ്പർ ബൂത്ത് പ്രസിഡണ്ട് ഷാജി പനമട മകനുമാണ്. തങ്കച്ചൻ, സണ്ണി, ബൈജു, മൊതക്കര എൽ പി സ്കൂൾ അദ്ധ്യാപിക മിനിമോൾ എന്നിവരാണ് മറ്റ് മക്കൾ.



Leave a Reply