May 18, 2026

കുട്ടിക്ക് മർദനമേറ്റ സംഭവം വർഗ്ഗീയ കലാപത്തിനു ശ്രമം പോലീസ് ജാഗ്രത കൈ കൊള്ളുക: എസ് ഡി പി ഐ

0
IMG_20220418_195606.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി : പീച്ചങ്കോട് ക്ഷേത്ര പരിസരത്ത് വെച്ച് കുട്ടിയെ മർദിച്ചസംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതപ്പെടുത്തണമെന്നും സംഭവത്തിന് പിന്നിൽ വർഗീയ കലാപം ഉണ്ടാക്കാനുള്ള ശ്രമമാണോയെന്ന് സംശയിക്കുന്ന തായും എസ് ഡി പി ഐ  മാനന്തവാടി മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ പോലെ കേരളത്തിലും വർഗീയ കലാപവും വംശീയ ഉൻമൂലനവും നടത്താൻ കച്ചകെട്ടിയിറങ്ങിയ ശക്തികൾ ശ്രമിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സംഭവത്തിലെ പ്രതികളെ എത്രയും പെട്ടെന്ന് കണ്ടെത്തി യാഥാർത്ഥ്യം വെളിച്ചത്ത് കൊണ്ട് വരണമെന്നും യോഗം ആവശ്യപ്പെട്ടു. 
പ്രസിഡന്റ് നൗഫൽ പഞ്ചാരക്കൊല്ലി, സെക്രട്ടറി ഉബൈദ് പീച്ചങ്കോട്, കെ സമദ് സംബന്ധിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *