May 18, 2026

ഫോട്ടോ വണ്ടി കാണാൻ ചില്ലറാമ്മയും

0
IMG_20220419_071514.jpg
By ന്യൂസ് വയനാട് ബ്യൂറോ
പനമരം : പനമരം കേരള ഒളിമ്പിക്സിൻ്റെ ഭാഗമായി സംസ്ഥാന ഒളിംപിക് അസോസിയേഷൻ സംസ്ഥാന വ്യാപകമായി നടത്തുന്ന ഫോട്ടോ വണ്ടിക്ക് ആവേശമായി കാപ്പുംകുന്ന് കോളനിയിലെ ചില്ലറമ്മായും. ഫോട്ടോ വണ്ടി പനമരത്ത് എത്തിയപ്പോൾ ആവേശത്തോടെ ചില്ലറാമ്മയും മുഴുവൻ ഫോട്ടോകളും ആവേശത്തോടെ നിരീക്ഷിക്കുകയും കൂടാതെ ഫോട്ടോകളുടെ വിവര ങ്ങൾ ഓരോന്നായി ചോദിച്ചറിയുകയും ചെയ്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *