IMG_20220419_112842.jpg

ജോയ് വർഗീസ് മാധ്യമ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു


AdAd
ആലപ്പുഴ : ജോയ് വർഗീസ് ഫൗണ്ടേഷന്റെ ഈ വർഷത്തെ മാധ്യമ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. 2021 ഏപ്രിൽ ഒന്നിനും 2022 മാർച്ച് 31 നുമിടയിൽ മലയാള അച്ചടി മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച മികച്ച അന്വേഷണാത്മക റിപ്പോർട്ട് / പരമ്പരക്കാണ് ഈ വർഷത്തെ പുരസ്ക്കാരം.  15001 രൂപയുടെ ക്യാഷ് അവാർഡും ഫലകവും പ്രശസ്തിപത്രവും ഉൾപ്പെടുന്ന പുരസ്ക്കാരം മെയ് 19 ന് ആലപ്പുഴയിൽ നടക്കുന്ന ജോയ് വർഗീസ് അനുസ്മരണ സമ്മേളനത്തിൽ സമ്മാനിക്കും.
പ്രസിദ്ധീകരിച്ച വാർത്തയുടെ മൂന്ന് പകർപ്പ് സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം സഹിതം മെയ് 5 നകം ചെയർമാൻ, ജോയ് വർഗീസ് ഫൗണ്ടേഷൻ, c/o പുലിക്കാട്ടിൽ ഫിനിഷിംഗ് പോയന്റ്, തത്തംപള്ളി, ആലപ്പുഴ എന്ന വിലാസത്തിൽ മെയ് അഞ്ചിനകം എത്തിക്കണം.
Ad Ad

Leave a Reply

Leave a Reply

Your email address will not be published.