April 19, 2024

മാനന്തവാടി നഗരസഭ ഇഫ്ത്താർ സംഗമം നടത്തി

0
Gridart 20220419 1242019752.jpg
മാനന്തവാടി : വ്രത ശുദ്ധയുടെയും സാഹോദര്യത്തിന്റെയും സന്ദേശമുയർത്തി മാനന്തവാടി നഗരസഭയിൽ ഇഫ്താർ സംഗമം നടത്തി. വിവിധ മേഖലയിൽപ്പെട്ടവർ സംഗമത്തിൽ പങ്കാളികളായി. നഗര സഭ ചെയർപേഴ്സൺ സി.കെ.രത്നവല്ലി സംഗമം ഉദ്ഘാടനം ചെയ്തു.വൈസ് ചെയർപേഴ്സൺ പി.വി.എസ്.മൂസ, ഡി.എം.ഒ ഡോ. സെക്കീന, മാനന്തവാടി ഡി.വൈ.എസ്.പി – എ.പി.ചന്ദ്രൻ , തഹസിൽദാർ ജോസ് പോൾ ചിറ്റിലപ്പള്ളി, രാഷ്ട്രീയ പാർട്ടി നേതാക്കളായ എം.റെജീഷ്, പടയൻ മുഹമദ്, അഡ്വ: എൻ.കെ.വർഗ്ഗീസ്, കെ.ജയേന്ദ്രൻ, ഹോട്ടൽ ആന്റ് റെസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് പി.ആർ. ഉണ്ണികൃഷ്ണൻ, കൗൺസിലർമാരായ അബ്ദുൾ ആസിഫ്, ജേക്കബ് സെബാസ്റ്റ്യൻ തുടങ്ങി കൗൺസിലർമാരും ജീവനക്കാരും ഇഫ്താർ സംഗമത്തിൽ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *