മേരി (79) നിര്യാതയായി April 20, 2022April 20, 2022 Bureau WayanadNews Wayanad വാളാട്: പുഞ്ചകൊല്ലി ഇളയിടത്ത് പത്രോംസിന്റെ ഭാര്യ മേരി (79) നിര്യാതയായി. മക്കൾ : തങ്കച്ചൻ, ലില്ലി, ലിസി, ടോമി, ഷാജി, ഷിനോജ്. സംസ്കാരം നാളെ രാവിലെ ഒൻപത് മണിക്ക് വാളാട് സെൻ്റ് ജോർജ് പള്ളി സെമിത്തേരിയിൽ. Load More
Leave a Reply