GridArt_20220421_1524069582.jpg

ത്രേസ്യ (98 ) നിര്യാതയായി


AdAd
മാനന്തവാടി : പരേതനായ പാലമറ്റം പത്രോസിന്റെ ഭാര്യ ത്രേസ്യ (98 ) നിര്യാതയായി. മക്കൾ: ഫാ ജോർജ്ജ് പാലമറ്റം സി എം ഐ  കാനഡ, സേവ്യർ , മേരി, പരേതനായ ജോസഫ് ബാംഗ്ലൂർ ,ആന്റണി, പൗലോസ് റിട്ട. ജൂനിയർ സൂപ്രണ്ട് പഞ്ചയാത്ത് , ഫ്രാൻസീസ് റിട്ട.  മരുമക്കൾ: ത്രേസ്യ, മാത്യു പുത്തൻപറമ്പിൽ , മേരി, മേരി, ത്രേസ്യ റിട്ട. പ്രധാന അധ്യാപിക GLPS ചേമ്പിലോട്, എൽസി റിട്ട. അധ്യാപിക. മ്യത സംസ്കാര ശുശ്രൂഷ നാളെ (22.04.20 22) ന് 11.00 മണിക്ക് മാനന്തവാടി ചെറുപുഴ ഉള്ള വീട്ടിലും തുടർന്ന് 12.00 മണിയോടെ തലപ്പുഴ മൗണ്ട് കാർമ്മൽ ഹിൽ ദേവാലയത്തിലും .
Ad Ad

Leave a Reply

Leave a Reply

Your email address will not be published.