August 31, 2026

ശങ്കരനാരായണന്റെ വേർപാടിൽ എൻ.സി.പി വയനാട് ജില്ലാ കമ്മിറ്റി അനുശോചിച്ചു

0
IMG_20220425_130739.jpg
By ന്യൂസ് വയനാട് ബ്യൂറോ
 കൽപ്പറ്റ : ദീർഘകാലം കോൺഗ്രസ് നേതാവും യു.ഡി.എഫ് കൺവീനറും മന്ത്രിയും ഗവർണറും ആയിരുന്ന കെ ശങ്കരനാരായണന്റെ വേർപാടിൽ എൻ.സി.പി വയനാട് ജില്ലാ കമ്മിറ്റിയുടെ ആദരാഞ്ജലികൾ . അദ്ദേഹത്തിന്റെ വേർപാടിൽ അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും അനുയായികളുടെയും പാർട്ടിയുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. അദ്ദേഹം കേരളത്തിനും ഇന്ത്യയിലെ ഗവർണറായിരുന്ന ആറ് സംസ്ഥാനങ്ങൾക്കും ചെയ്ത സുത്യർഘമായ സേവനങ്ങൾ എല്ലാകാലത്തും ജനങ്ങളാൽ ഓർമിക്കപ്പെടും അനുശോചനസന്ദേശത്തിൽ എൻസിപി വയനാട് ജില്ലാ പ്രസിഡന്റ് ഷാജി ചെറിയാൻ അനുസ്മരിച്ചു. സംസ്ഥാന ജില്ലാ ബ്ലോക്ക് നേതാക്കളായ സിഎം ശിവരാമൻ, ഡോ: എംപി അനിൽ,
, പി അശോകൻ, കെ വി റെനിൽ,അഷറഫ് പൊയിൽ, കെ പി ദാമോദരൻ, കെ ബി പ്രേമാനന്ദൻ, ഷാജു വന്ദന, അനൂപ് ജോജോ, അഡ്വ:എം ശ്രീകുമാർ, സലീം കടവൻ, ഒ എസ് ശ്രീജിത്ത്, ബേബി പെരുമ്പിലാവിൽ , ജോണി കൈതമറ്റം, അഡ്വ: കെ യു ബേബി എംപി ഷാബു, എ കെ രവി,മമ്മൂട്ടി എളംഗോളി, ടോണി ജോൺ , ടി പി നൂറുദ്ദീൻ , കെ മുഹമ്മദലി, പി ചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *