August 31, 2026

കർഷകരുടെ പ്രതിസന്ധികൾക്ക് പരിഹാരം കാണണം

0
IMG_20220425_131355.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി : ജില്ലയിലെ കർഷകർ നേരിടുന്ന ഗുരുതരമായ പ്രതിസന്ധിക്ക് അടിയന്തിര പരിഹാരം കാണാൻ കേന്ദ്ര സംസ്ഥാന സർക്കാറുകൾ തയ്യാറാകണമെന്ന് മലങ്കര യാക്കോബായ സുറിയാനി സഭ മാനന്തവാടി മേഖലാതല നേതൃത്വ യോഗം ആവശ്യപ്പെട്ടു. മാനന്തവാടി സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിൽ നടന്ന യോഗം വികാരി ഫാ.ഡോ.കുര്യാക്കോസ് വെള്ളച്ചാലിൽ ഉദ്ഘാടനം ചെയ്തു. ഫാ.എൽദോ മനയത്ത് അധ്യക്ഷത വഹിച്ചു. ഫാ.അതുൽ കുമ്പളംപുഴയിൽ , ഫാ.ഷിനോജ് പുന്നശ്ശേരി ,സഭാ മാനേജിംഗ് കമ്മിറ്റി അംഗം കെ.എം.ഷിനോജ് കോപ്പുഴ,ഭദ്രാസന കൗൺസിൽ അംഗങ്ങൾ ആയ .കെ. വി. കുര്യാക്കോസ്, ഏലിയാമ്മ ജോർജ്ജ് ,കോറോം സെന്റ് മേരീസ് യാക്കോബായ പള്ളി ട്രസ്റ്റി ബൈജു തുണ്ടുങ്കൽ ,മാനന്തവാടിസെൻറ് ജോർജ് പള്ളി ട്രസ്റ്റി ഷാജി മൂത്താശ്ശേരി, കുര്യാക്കോസ് വലിയപറമ്പിൽ, റോയി പടിക്കാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *