News Wayanad വെള്ളി മൂങ്ങയെ രക്ഷപ്പെടുത്തി വന൦ വകുപ്പ് അധികൃതരെ ഏൽപ്പിച്ചു April 25, 2022 0 By ന്യൂസ് വയനാട് ബ്യൂറോ ബത്തേരി : വലയിൽ കുടുങ്ങിയ വെള്ളി മൂങ്ങയെ രക്ഷപ്പെടുത്തി അഗ്നി രക്ഷാ സേന. പരിക്കുകൾ ഒന്നും കൂടാതെയാണ് വന൦ വകുപ്പ് അധികൃതർക്ക് കൈമാറിയത്.വന്യജീവി സംരക്ഷണ നിയമം 1972 ഷെഡ്യൂൾ 4 ൽ പെട്ട ജീവിയാണ് വെള്ളി മൂങ്ങ. Post navigation Previous: യുക്രൈന്: തിരിച്ചെത്തിയ വിദ്യാർത്ഥികളുടെ യോഗം 30ന് തിരുവനന്തപുരത്ത്; രജിസ്ട്രേഷന് തുടങ്ങിNext: എന്റെ കേരളം പ്രദര്‍ശന- വിപണന മേള; മികച്ച സ്റ്റാളുകള്‍ക്ക് അവാര്‍ഡ് നല്‍കും Also read News Wayanad ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരന് വയനാട്ടിൽ സ്വീകരണം നൽകി കോൺഗ്രസ് June 9, 2026 0 News Wayanad വിദ്യാർത്ഥികളെ കാർഷികമേഖലയിലേക്ക് അടുപ്പിക്കും: മന്ത്രി ടി. സിദ്ദീഖ് June 9, 2026 0 News Wayanad ആശങ്കപെടേണ്ട സാഹചര്യമില്ല; ചികിത്സയിൽ കഴിയുന്ന കുട്ടികളെ സന്ദർശിച്ച് മന്ത്രി കെ മുരളീധരൻ June 9, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply