August 28, 2026

ജനതാദൾ ( എസ് ) വയനാട് ജില്ലാ സെക്രട്ടറി ബെന്നി കുറുമ്പാലക്കാട്ട്

0
IMG_20220427_120701.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : ജനതാദൾ (എസ് ) വയനാട് ജില്ലാ നിവ്വാഹകസമിതി തെരഞ്ഞെടുപ്പ് നടന്നു.പ്രസിഡന്റ്‌ കുര്യാക്കോസ് മുള്ളൻമട അധ്യക്ഷത  വഹിച്ചു.

പ്രസ്തുത തിരഞ്ഞെടുപ്പിൽ സെക്രട്ടറിയായി ബെന്നി കുറുമ്പാലക്കാട്ട് പുൽപ്പള്ളിയെ തിരഞ്ഞെടുത്തു.
ജനറൽ സെക്രട്ടറി ജുനൈദ് കൈപ്പാണി, വൈസ് പ്രസിഡന്റ്‌മാരായി എ. ജെ കുര്യൻ, ബി. രാധാകൃഷ്ണ പിള്ള, അസീസ് മാനന്തവാടി എന്നിവരേ യും തിരഞ്ഞെടുത്തു.
 സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സുബൈർ കുഞ്ഞോളി, പി. കെ ബാബു, ബൈജു ഐസക്, ജില്ലാ പഞ്ചായത്ത്‌ ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി, രാജൻ ഒഴ ക്കോടി, കുര്യാക്കോസ് പടിഞ്ഞാറത്തറ, ലൂസി മാനന്തവാടി, യുവജനതാദൾ ജില്ലാ പ്രസിഡന്റ് നിസ്സാർ പള്ളിമുക്ക് തുടങ്ങിയവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *