August 27, 2026

അപേക്ഷ ക്ഷണിച്ചു

0
IMG_20220319_050104.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : ജില്ലാ സാമൂഹ്യനീതി വകുപ്പ് സൈക്കോ സോഷ്യല്‍ റിഹാബിലിറ്റേഷന്‍ സെന്ററുകളില്‍ നിന്നും 2021-22 സാമ്പത്തിക വര്‍ഷത്തെ ഗ്രാന്റ് ലഭിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. മാനസിക വെല്ലുവിളി നേരിടുന്നവരെ പുനരധിവസിപ്പിക്കുന്ന പദ്ധതി പ്രകാരം ജില്ലയില്‍ ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് അപേക്ഷിക്കാം. നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം പദ്ധതി നടത്തിപ്പിന്റെ മാര്‍ഗ്ഗരേഖ പ്രകാരമുള്ള എല്ലാ രേഖകളും സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ sjd.kerala.gov.in എന്ന വെബ്‌സൈറ്റില്‍ നിന്നും ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍: 04936-205307.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *