April 27, 2024

കോറോം സെൻ്റ് മേരീസ് ഓർത്തഡോക്സ് പള്ളി പെരുന്നാൾ മെയ് 1, 2 തിയ്യതികളിൽ

0
Img 20220429 093200.jpg
കോറോം; കോറോം സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ
മാർ ഗീവർഗ്ഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ മെയ് മാസം 1, 2 (ഞായർ, തിങ്കൾ ) തിയ്യതികളിൽ ആഘോഷിക്കുന്നു.
മെയ് 1 ന് രാവിലെ 7 .30 പ്രഭാത നമസ്കാരം
8 ന് വി.കുർബ്ബാന
10 ന് കൊടി ഉയർത്തൽ
വികാരി                          
 ഫാ. മോൻസി ജേക്കബ് മണ്ണിത്തോട്ടത്തിൽ
വൈകിട്ട് 6 ന്         
സന്ധ്യാ നമസ്കാരം.  
   7 ന് പ്രസംഗം ഫാ. ഷിബു ജോൺ   തെക്കെ പറമ്പിൽ. 9 മണിക്ക് ആശീർവ്വാദം.
2 ന് രാവിലെ   8.15 വി.കുർബ്ബാന
ആദ്യഫലശേഖരണത്തിൽ സമ്മാനർഹരായവരെ അനുമോദിക്കൽ പ്രദക്ഷിണം
ലേലം, നേർച്ച എന്നിവയാണ് പെരുന്നാളിൽ ക്രമികരിച്ചിരിക്കുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *