April 25, 2026

ബിവറേജസ് കോർപ്പറേഷൻ; ഐ. എൻ. റ്റി. യു. സി കോ – ഓഡിഷൻ കമ്മിറ്റി ഹെഡ് ഓഫീസിന് മുൻപിൽ സത്യാഗ്രഹം നടത്തി

0
IMG_20220429_093212.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബിവറേജസ് കോർപ്പറേഷനിൽ ശമ്പള പരിഷ്കരണം നടപ്പിലാക്കാത്തതിലും, എം. ഡി യുടെ തൊഴിലാളി പീഡന നയത്തിലും കോർപ്പറേഷനെ തകർക്കുന്ന നടപടികളിലും പ്രതിഷേധിച്ച് ഐ. എൻ. റ്റി. യു. സി കോ ഓർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹെഡ് ഓഫീസിനു മുൻപിൽ സത്യാഗ്രഹ സമരം നടത്തി.
മുൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി ഉത്ഘാടനം നിവാഹിച്ചു.സംസ്ഥാന നേതാക്കളായ രാധാകൃഷ്ണൻ ടി. യു, സബീഷ് കുന്നംകോത്ത്,സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ. പ്രഹ്ലാദൻ പുൽപ്പള്ളി, വയനാട് ജില്ലാ ബിവറേജ് പ്രസിഡന്റ്‌ സുനിൽ പി, ജില്ലാ സെക്രട്ടറി അനീഷ് വി. ജി എന്നിവരും സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *