April 24, 2026

വയനാട് ചുരത്തിൽ കാർ താഴ്ച്ചയിലേക്ക് മറിയാതെ യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു

0
GridArt_20220501_1114382042.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : വയനാട് ഭാഗത്ത് നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന കാർ മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടയിൽ ചുരത്തിലെ 4 വളവിന് മുകൾ ഭാഗത്തായി സംരക്ഷണ ഭിത്തി തകർന്ന് 30 അടിയോളം താഴ്ചയിലുള്ള 3 വളവിന്റെ സമീപത്തേക്ക് വീഴുന്നതിൽ നിന്നും അത്ഭുതകരമായി രക്ഷപെട്ടു. കാറിന്റെ മുൻഭാഗം താഴ്ച്ചയിലേക്ക് തൂങ്ങിയ നിലയിലായിരുന്നു. വാഹനം പെട്ടെന്ന് തന്നെ നിയന്ത്രിക്കാൻ കഴിഞ്ഞത് കൊണ്ടാണ് യാത്രക്കാർ തല നാരിഴയ്ക്ക്‌ രക്ഷപെട്ടത്. വിവരമറിഞ്ഞയുടൻ സ്ഥലത്തെത്തിയ ചുരം സംരക്ഷണ സമിതി പ്രവർത്തകർ കാർ ക്രെയിൻ ഉപയോഗിച്ച് വലിച്ച് കയറ്റി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *