April 24, 2026

ജേഴ്സി കൈമാറി

0
GridArt_20220503_1048247722.jpg
By ന്യൂസ് വയനാട് ബ്യൂറോ
 പനമരം : തിരുവനന്തപുരത്ത് വച്ച് നടക്കുന്ന പ്രഥമ കേരള ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ജില്ലാ ഹോക്കി ടീമിനുള്ള ടീം ജേഴ്സി ഹോക്കി വയനാട് പ്രസിഡണ്ടും അറ്റായ ഗ്രൂപ്പ് എംഡിയുമായ ഷൗക്കത്തലി വൈ ഷ്യമ്പത്ത് കൈമാറി .ചടങ്ങിൽ ഹോക്കി വയനാട് സെക്രട്ടറി നവാസ് ടി  ,  ഒളിംപിക് അസോസിയേഷൻ കൺവീനർ സലീം കടവൻ ,സാജിത് എൻസി എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *