മാധവിനേത്യാർ ( 95) നിര്യാതയായി May 3, 2022May 3, 2022 Bureau WayanadNews Wayanad അഞ്ചുകുന്ന് : അഞ്ചുകുന്നു രവിമന്ദിരത്തിൽ മാധവി നേത്യാർ ( 95) നിര്യാതയായി.പരേതനായ ഇ. പി ശങ്കരൻ നായരുടെ ഭാര്യയാണ്. മക്കൾ വാസന്തി, സുശീല, സന്തോഷ്. മരുമക്കൾ. ഭാസ്കരൻ (റിട്ട. അധ്യാപകൻ) കൃഷ്ണൻകുട്ടി (മുംബൈ ) പ്രേമലത.സംസ്ക്കാരം ഇന്ന് 12 മണിക്ക്. Load More
Leave a Reply