April 24, 2026

ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

0
IMG_20220503_211452.jpg
By ന്യൂസ് വയനാട് ബ്യൂറോ
വൈത്തിരി :വയനാട് ചുരത്തിലെ കവാടത്തിന് സമീപം ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം കൽപ്പറ്റ കൂടാലായികുന്ന് തയ്യിൽ വീട്ടിൽ മജീദിന്റെ മകൻ മുഹമ്മദ് ഹർഷൽ (19)ആണ് മരിച്ചത്.  ബൈക്കും ലോറിയും കൂട്ടിയിടിച്ചതിനുശേഷം ലോറി യുവാവിന്റെ ശരീരത്തിൽ കയറിയിറങ്ങുകയായിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *