March 28, 2024

ഖദീജ ഹജ്ജുമ്മ (72) നിര്യാതയായി

0
Gridart 20220504 1308190182.jpg
പടിഞ്ഞാറത്തറ: കുപ്പാടിത്തറ നോർത്ത് പരേതനായ കരിയാടൻകണ്ടി മമ്മു ഹാജിയുടെ ഭാര്യ അത്തിലൻ ഖദീജ ഹജ്ജുമ്മ (72) നിര്യാതയായി.മക്കൾ:ഇബ്രാഹിം (മഹല്ല് സെക്രട്ടറി), ജമാലുദീൻ,ജമീല,
സുബൈദ,സക്കീന.മരുമക്കൾ:
ഗഫൂർ കാരിയാടാൻകണ്ടി, അബൂബക്കർ കല്ലങ്കോടൻ (കാക്കവയൽ),മൂസ പുത്തൻപുര (പനമരം),ഹസീന, കമറുന്നിസ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *