GridArt_20220505_1701410802.jpg

ബാങ്ക് തട്ടിപ്പ് : കെ. കെ അബ്രഹാമിനെതിരെ നടപടിയുമായി ബാങ്ക് മുൻ ഭരണ സമിതി അംഗങ്ങൾ


AdAd
കൽപ്പറ്റ : പുൽപ്പള്ളി സർവീസ് സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുൻ ബാങ്ക് പ്രസി. കെ കെ അബ്രഹാമിന് എതിരെ നടപടി ആവശ്യപ്പെട്ട് മുൻ ബാങ്ക് ഭരണസമിതി അംഗങ്ങൾ. കെ. കെ അബ്രഹാം ബാങ്ക് ഡയറക്ടർ ആയിരിക്കുമ്പോൾ തങ്ങളുടെ വ്യാജ ഒപ്പിട്ടശേഷം പ്രസിഡണ്ട് ഉൾപ്പെടുന്നവർ തട്ടിപ്പ് നടത്തിയെന്നും, കെപിസിസി പ്രസിഡന്റിനും, പ്രതിപക്ഷ നേതാവിനും പരാതി നൽകിയതായും ഭരണ സമിതിയിലെ അംഗങ്ങളായ ടി. എസ് കുര്യൻ, മണി പാമ്പനാൽ, ബിന്ദു ചന്ദ്രൻ എന്നിവർ കൽപ്പറ്റയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
Ad Ad

Leave a Reply

Leave a Reply

Your email address will not be published.