രാരപ്പൻ (72 ) നിര്യാതനായി May 8, 2022May 8, 2022 Bureau WayanadNews Wayanad പുൽപ്പള്ളി: കേളക്കവല കുളിയന്മൂല രാരപ്പൻ (72 ) നിര്യാതനായി. ഭാര്യ : സരോജിനി. മക്കൾ : സുരേഷ് ബാബു, രാജേഷ്, വിനോദ്. മരുമക്കൾ :സുലോചന, നിമിഷ, അൻജു.സംസ്കാരം : ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ. Load More
Leave a Reply