October 6, 2024

ചേടാറ്റിൻകാവ് പുന : പ്രതിഷ്ഠ മഹോത്സവത്തോട്ടനുബന്ധിച്ച് ഗോ പൂജ നടത്തി

0
Img 20220508 103830.jpg
പുൽപ്പള്ളി : പുൽപ്പള്ളി മുരിക്കൻമാർ ദേവസ്വം ചേടാറ്റിൻകാവ് ഇന്ന് രാവിലെ 8- നും 9- നും ഇടക്കുള്ള ശുഭ മുഹൂർത്തത്തിൽ ആചാര്യൻ കോഴിക്കോട്ടിരി ശ്രീധരൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ പുന : പ്രതിഷ്ഠ ചടങ്ങ് നടന്നു.തുടർന്ന് നടക്കുന്ന സമർപ്പണ സദസ്സ് മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം ആർ മുരളി ഉദ്ഘാടനം ചെയ്തു. ചേടാറ്റിൻകാവ് പുന:പ്രതിഷ്ഠ മഹോത്സവത്തോടനുബന്ധിച്ച് ഗോപൂജയും നടത്തി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *