April 25, 2026

രാരപ്പൻ (72 ) നിര്യാതനായി

0
IMG_20220508_103015.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി: കേളക്കവല കുളിയന്മൂല രാരപ്പൻ (72 ) നിര്യാതനായി. ഭാര്യ : സരോജിനി.

മക്കൾ : സുരേഷ് ബാബു, രാജേഷ്, വിനോദ്.
മരുമക്കൾ :സുലോചന, നിമിഷ, അൻജു.സംസ്കാരം : ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *