April 24, 2026

ബീച്ച് അംബ്രല്ല അപേക്ഷ ക്ഷണിച്ചു

0
IMG_20220319_050104.jpg
By ന്യൂസ് വയനാട് ബ്യൂറോ
സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധിയില്‍ അംഗമായിട്ടുള്ള വഴിയോര ഭാഗ്യക്കുറി വില്‍പ്പനക്കാര്‍ക്ക് സൗജന്യമായി ബീച്ച് അംബ്രല്ല നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ആധാറിന്റെ പകര്‍പ്പ്, വില്‍പന നടത്തുന്ന സ്ഥലം വ്യക്തമാക്കുന്ന അപേക്ഷകന്റെയും വില്‍പ്പന തട്ടിന്റെയും കളര്‍ ഫോട്ടോ എന്നിവ സഹിതമുള്ള അപേക്ഷ മെയ് 18 നകം ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസില്‍ നല്‍കണം. അപേക്ഷ ഫോറം ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസില്‍ ലഭിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *