June 11, 2026

നമ്മുടെ വാർഡ് നമ്മുടെ അഭിമാനം മഴക്കാല പൂർവ്വ ശുചീകരണ ക്യാമ്പയിൻ തുടക്കം കുറിച്ചു

0
GridArt_20220512_1213202022.jpg
By ന്യൂസ് വയനാട് ബ്യൂറോ
എടവക : എടവക പഞ്ചായത്ത് അഞ്ചാം വാർഡ് സാനിറ്റേഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിപാടി ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മറ്റി ചെയർമാൻ ശിഹാബ് അയാത്ത് ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ തോട്ടത്തിൽ വിനോദ് അദ്ധ്യക്ഷത വഹിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സ്നോബി അഗസ്റ്റ്യൻ ക്ലാസ് എടുത്തു. ഷൈനി ജോർജ്, രജനി വിജയകുമാർ, എൽസമ്മ ടീച്ചർ, ഗിരിജ ടീച്ചർ, ബബിത വിനോദ്, ഷീമ സജീവൻ, ജികെ മാധവൻ, കോമ്പി മൊയ്തു, ജേക്കബ് കാക്കോളി തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *