October 6, 2024

ചാത്തുനായർ (92) നിര്യാതനായി

0
Gridart 20220516 0711519422.jpg
കൽപ്പറ്റ:മണിയങ്കോട് ശ്രീരാം നിവാസ് ചാത്തുനായർ (92)നിര്യാതനായി . ഭാര്യ: മംഗലശ്ശേരി രുക്മണി അമ്മ. മക്കൾ: ശ്രീരാമകൃഷ്ണൻ ( റവന്യൂ ഇൻസ്‌പെക്ടർ, കൽപ്പറ്റ ), വിജയകുമാർ ( മാതൃഭൂമി, സീനിയര്‍ സബ് എഡിറ്റർ, കോഴിക്കോട്) മരുമക്കൾ: ചൈതന്യ,മനീഷ വിജയകുമാർ(അസി.പ്രോഫസ്സര്‍,കാലിക്കറ്റ്‌ യുനിവേഴ്സിറ്റി ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്റര്‍,കോഴിക്കോട്) സംസ്കാരം ഇന്ന് 12 മണിക്ക് വീട്ടു വളപ്പില്‍.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *