March 19, 2024

കാരാപ്പുഴ അണക്കെട്ട് ഷട്ടറുകൾ തുറന്നു .

0
Img 20220517 140838.jpg
മീനങ്ങാടി: കാരാപ്പുഴ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു. തുറന്നത് മൂന്ന് ഷട്ടറുകൾ .
വയനാട്ടിൽ മഴ ശക്തമല്ലെങ്കിലും
മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി മകന്ന് ഷട്ടറുകൾ തുറന്നത്.
 3 ഷട്ടറുകള്‍ ഇന്ന് രാവിലെ 10 മണിയ ശേഷമാണ് മുതല്‍ 5 സെ.മീറ്റര്‍ വീതം  തുറന്ന് ജലം പുറത്തേക്ക് വിട്ടത് .
ഇത്. പുഴയിലെ നീരൊഴുക്ക് വര്‍ദ്ധിക്കുന്നതിനും ജല നിരപ്പ് 65 മുതല്‍ 85 സെ.മീ. വരെ ഉയരുന്നതിനും സാധ്യതയുള്ളതിനാല്‍ കാരാപ്പുഴ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ഡാം അധികൃതർ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *