April 27, 2024

പേരിയാക്കോട്ടിൽ അന്നക്കുട്ടി (89) നിര്യാതയായി ..

0
Img 20220517 155421.jpg
നടവയൽ. പേരിയാക്കോട്ടിൽ അന്നക്കുട്ടി (89) നിര്യാതയായി ..
 തേനേരി ആക്കമറ്റത്തിൽ കുടുംബാഗമാണ്.സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് നടവയൽ ഹോളിക്രോസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടന കേന്ദ്രത്തിൽ. ഭർത്താവ് :  പരേതനായ ഉലഹന്നാൻ..
 മക്കൾ: പെണ്ണമ്മ, മേരി, ബേബി, ഷേർളി, അനിത. മരുമക്കൾ:  പി.എൽ. ജോസ് പാലക്കാട്ട് പള്ളിക്കുന്ന്, ലൈസാമ്മ,  വിൽസൺ തടത്തിൽ ചെമ്പുകടവ്, പരേതരായ  ഇ.ജെ.തോമസ് ഇടാപള്ളിൽ കൽപറ്റ ( കസ്റ്റംസ് ആൻഡ് സെൻഡ്രൽ എക്സൈസ് സൂപ്രണ്ട് )  ബേബി നെടുംമ്പറയിൽ തൃക്കൈപ്പറ്റ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *