April 26, 2024

കണിയാരം ഫാ. ജി.കെ എം.ഹയർ സെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടു വിഭാഗത്തിൽ അധ്യാപകനിയമനം

0
Gridart 20220518 1651086212.jpg
മാനന്തവാടി : കണിയാരം ഫാ. ജി.കെ എം.ഹയർ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് -ടു വിഭാഗത്തിൽ ഒഴിവുള്ള ഇംഗ്ലീഷ് (സീനിയർ) അദ്ധ്യാപക തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതിനായി മെയ് 30 തിങ്കളാഴ്ച രാവിലെ 11 മണിക്ക് സ്‌കൂൾ ഓഫീസിൽ വെച്ച് കൂടിക്കാഴ്ച നടത്തുന്നതാണ് . യോഗ്യരായ ഉദ്യോഗാർത്ഥികൾ , ബയോഡാറ്റ, ഒറിജിനൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ഹാജരാകണമെന്ന് അറിയിക്കുന്നു . 
ഫോൺ : 9447877586.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *