August 27, 2026

അക്ഷരങ്ങളെ ചിത്രങ്ങളാക്കി ജി എച്ച് എസ് എസ് തൃശ്ശിലേരി

0
GridArt_20220524_1252274782.jpg
By ന്യൂസ് വയനാട് ബ്യൂറോ
തൃശ്ശിലേരി : ലോക് ഡൗൺ കാലത്തെ പഠന വിടവ് നികത്തി അക്ക അക്ഷര ഞ്ജാനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ നടത്തിയ സ്ലേറ്റും പെൻസിലും എന്ന പേരിൽ നടത്തിയ പഞ്ചദിന ക്യാമ്പ്  സണ്ണി മാനന്തവാടി ഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക് സ്ലേറ്റും പെൻസിലും നൽകിയത് ക്യാമ്പിന് പുത്തനുണർവ് നൽകി.അക്ഷരങ്ങളെ ചിത്രങ്ങളാക്കിയത് ഏറേ ശ്രദ്ധ ആകർഷിച്ചു. 
പി.ടി എ പ്രസിഡണ്ട് സി.ജെ ജെയിംസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രിൻസിപ്പൽ  ഷീജ.എ . പി സ്വാഗതം ആശംസിച്ചു.
എച്ച്.എം.രാധിക ടീച്ചർ നന്ദി പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *