August 27, 2026

ഷോട്ട് പുട്ടിൽ മികച്ച നേട്ടവുമായി റാണി മാത്യു

0
GridArt_20220524_1501462122.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി : നാലാമത് നാഷണൽ മാസ്റ്റേഴ്സ് ഗെയിംസിൽ ഷോട്ട് പുട്ടിൽ ശ്രദ്ദേയമായ നേട്ടം കൈവരിച്ച് പുൽപ്പള്ളി, മരകാവ് കാരകുന്നേൽ റാണി മാത്യു.മുൻ വർഷങ്ങളിലും മികച്ച നേട്ടം കൈവരിച്ച റാണി ഈ വർഷം 4- മത് നാഷണൽ മാസ്റ്റേഴ്സ് ഗെയിംസിൽ ഷോട്ട് പുട്ടിൽ രണ്ടാം  സ്ഥാനം നേടി. തിരുവനന്തപുരത്ത് വെച്ചാണ് നാഷണൽ ഗെയിംസ് നടന്നത്.പുൽപ്പള്ളി, ചീയബം 56- അംഗൻവാടിയിലെ അധ്യാപികയാണ് റാണി മാത്യു.ഭർത്താവ് തോമസ്, മക്കൾ ഹണി, ഗോൾഡ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *