August 6, 2026

ജഡ്ജിയുടെ വാഹനത്തിനുള്ളിൽ പൂച്ച കുടുങ്ങി: ഫയർഫോഴ്സെത്തി രക്ഷപ്പെടുത്തി

0
GridArt_20220524_1738373812.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: ഡ്യൂട്ടിക്കെത്തിയ ജഡ്ജിയുടെ വാഹനത്തിനുള്ളിൽ പൂച്ച കുടുങ്ങി. ഫയർഫോഴ്സെത്തി രക്ഷപ്പെടുത്തി.വയനാട് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറം പ്രസിഡണ്ടിൻ്റെ വാഹനത്തിൻ്റെ എഞ്ചിനുള്ളിലാണ്  
പൂച്ചക്കുട്ടി കുടുങ്ങിയത്. സിവിൽ സ്റ്റേഷനിൽ നിർത്തിയിട്ട വാഹനത്തിൽ നിന്ന് പൂച്ച കരയുന്നതു കേട്ട ഡ്രൈവർ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.തുടർന്ന് ഫയർഫോഴ്സിൽ വിവരമറിയിക്കുകയായിരുന്നു. കൽപ്പറ്റയിൽ നിന്ന് ഫയർഫോഴ്സെത്തി രക്ഷപ്പെടുത്തുകയായിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *