June 10, 2026

ഇരുളം ടോമിയുടെ അവസ്ഥ പോലെ ഇനിയും ഒരു കർഷകനും കേരളത്തിൽ ആത്മഹത്യ ചെയ്യാൻ ഞങ്ങൾ അനുവദിക്കില്ല : എഫ് ആർ എഫ്

0
GridArt_20220525_0636062372.jpg
By ന്യൂസ് വയനാട് ബ്യൂറോ
നടവയൽ : “ഇരുളം ടോമിയുടെ അവസ്ഥ പോലെ ഇനിയും ഒരു കർഷകനുംകേരളത്തിൽ ആത്മഹത്യ ചെയ്യാൻ ഞങ്ങൾ അനുവദിക്കില്ല എന്ന് എഫ് ആർ എഫ് “. കർഷകരുടെ രക്ഷിതാക്കൾ എന്ന് പറഞ്ഞു നടക്കുന്ന കേരളത്തിലെ ഇടതുപക്ഷ സർക്കാർ അവർ തന്നെ ഭരിക്കുന്ന കേരള ബാങ്ക് ഇടുക്കി നെടുങ്കണ്ടത്ത് കാട്ടിക്കൂട്ടിയ തെമ്മാടിത്തരം നമ്മൾ സാധാരണക്കാർ കണ്ടില്ലെന്ന് നാടിക്കരുത് പ്രതികരിക്കുക. ഇതിനെതിരെ എഫ് ആർ എഫ് നടവയൽ വില്ലേജ് കമ്മിറ്റി പ്രതിഷേധിക്കുകയും കേരള ബാങ്കുകളുടെ ഇത്തരത്തിലുള്ള കർഷകദ്രോഹ നടപടികൾക്കെതിരെ ഫാർമേഴ്‌സ് റിലീഫ് ഫോറം ഇടുക്കി ജില്ലാ കമ്മിറ്റിഎടുക്കുന്ന പ്രതിരോധനടപടികൾക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുകയും, ഇനിയും ഒരു ഇരുളം ടോമിയുടെ അവസ്ഥ പോലെ കേരളത്തിൽ ഒരുടോമി ഉണ്ടാകാൻഎഫ് ആർ എഫ് അനുവദിക്കില്ല. നടവയൽ വില്ലേജ് കമ്മിറ്റി ചെയർമാൻ ഇ  വി ജോയിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എഫ് ആർ എഫ് ജില്ലാ സെക്രട്ടറി ഏ സി തോമസ്, ഏ സി ആന്റണി, തോമസ് മേലെട്ട്, അജയ് വർക്കി, കെ ടി ജോണി, ജോമോൻ ഇടിയലി എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *