April 24, 2026

വ്യാപാരി വ്യവസായി ഏകോപന സമിതി കേണിച്ചിറ യൂണിറ്റ് സമ്മേളനം

0
IMG_20220525_184230.jpg
By ന്യൂസ് വയനാട് ബ്യൂറോ
കേണിച്ചിറ: വ്യാപാരി വ്യവസായി ഏകോപന സമിതി കേണിച്ചിറ യൂണിറ്റ് വാർഷിക പൊതുയോഗം ജില്ലാ പ്രസിഡന്റ് വാസുദേവൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് വി.എം. സുന്ദർലാൽ അധ്യക്ഷത വഹിച്ചു.യൂത്ത് വിംഗ് സംസ്ഥാന പ്രസിഡന്റ് ജോജിൻ ടി.ജോയി,പി.എം.സുധാകരൻ,എം.ആർ.സുരേഷ് ബാബു, എം.കെ.ശശീധരൻ,രാജമ്മ സുരേന്ദ്രൻ, ബർണാഡ് പി.സി. എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികൾ:പ്രസിഡണ്ട്:വി.എം.സുന്ദർലാൽ, സെക്രട്ടറി: ബിൽജോ ജോസ്, ട്രഷറർ: ഇ.എൻ. സനകൻ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *