April 24, 2026

കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു

0
GridArt_20220530_0727464432.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി : മുള്ളൻകൊല്ലി പത്താം വാർഡ് മുതലി മാരൻ കോളനിയിൽ അനുവദിച്ച കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം മുള്ളൻകൊല്ലി പഞ്ചായത്ത് പ്രസിഡന്റ് പി.കെ വിജയൻ നിർവഹിച്ചു. പത്താം വാർഡ് മെമ്പർ ഷൈജു വർഗീസ് അധ്യക്ഷത വഹിച്ചു. ഊരു മൂപ്പൻ ഉണ്ണി, വാർഡ് കൺവീനർ മനു ഐക്കര,എൽദോസ്, വിജയൻ. ഷാജി പൊട്ടക്കൽ. പ്രമോട്ടർ സുനിജ, ഊര് മിത്ര ബിന്ദു എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *