May 7, 2024

അബദുല്ല ബാഖവി (65) നിര്യാതനായി

0
Img 20220531 Wa00032.jpg
വെള്ളമുണ്ട: കേരള മുസ്്‌ലിം ജമാഅത്ത് വെള്ളമുണ്ട യൂനിറ്റ് വൈസ് പ്രസിഡന്റ് പുത്തൂര്‍ അബ്ദുല്ല ബാഖവി (65) നിര്യാതനായി. ഭാര്യ: നസീമ. മക്കള്‍: സ്വാദിഖ്, സഹീറ, സദഖത്തുല്ല (മര്‍കസ് കാരന്തൂര്‍), നിഹ്മത്തുല്ല, ഫാത്തിമത്തു സഅദിയ്യ, നിബ്ഹത്തുല്ല, മുബശ്ശിറ, സൈഫുല്ല, സിനാന്‍.
മരുമക്കള്‍: ആബിദ് പടിഞ്ഞാറത്തറ, ജാഫര്‍ മുസ്ലിയാര്‍ ആറുവാള്‍. സഹോദരങ്ങള്‍: അന്ത്രു ഹാജി, ഇബ്‌റാഹീം ഹാജി, മറിയം, ആമിന, ഖദീജ, പരേതരായ പുത്തൂര്‍ അമ്മദ് ഹാജി, ഫാത്വിമ.ഖബറടക്കം (ചൊവ്വ) രാവിലെ 10 മണിക്ക് വെള്ളമുണ്ട ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *