May 6, 2024

ലോക പുകയിലവിരുദ്ധ ദിനത്തോടനുബന്ധിച്ച് തെരുവുനാടകവുമായി കെ.സി.വൈ.എം മാനന്തവാടി രൂപത

0
Img 20220531 Wa00042.jpg
മാനന്തവാടി : ലോക പുകയിലവിരുദ്ധ ദിനത്തിൽ മാനന്തവാടി രൂപതയുടെ സുവർണ്ണ ജൂബിലിയോടാനുബന്ധിച്ച് കെ.സി.വൈ.എം മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ, ലഹരിയുടെ ഉപയോഗം മൂലം സമൂഹത്തിലും, കുടുബങ്ങളിലും ഉണ്ടാകുന്ന പ്രതിസന്ധികളെയും, ബുദ്ധിമുട്ടുകളെയും ചുണ്ടികാണിച്ചുകൊണ്ട് വയനാട് ജില്ലയിലെ വിവിധ ഇടങ്ങളിലായി തെരുവ് നാടകം സംഘടിപ്പിക്കുന്നു. 2022 മെയ്‌ 31ന് രാവിലെ 9.30ന് മാനന്തവാടിയിലും,10.30 ന് നാലാം മൈലും , വൈകിട്ട് 3മണിക്ക് പനമരത്തും, 4മണിക്ക് ബത്തേരിയിലും,5.30ന് പുൽപ്പള്ളിയിലുമായി തെരുവ് നാടകം നടത്തപ്പെടുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *