April 24, 2026

പെയിന്റിംഗ് മത്സരം

0
IMG-20220531-WA00102.jpg
By ന്യൂസ് വയനാട് ബ്യൂറോ
മീനങ്ങാടി:പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജൂൺ നാലിന് കുട്ടികൾക്കായി ഒയിസ്ക വയനാട് ജില്ലാ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ജില്ലാതല പെയിൻ്റിംഗ് മത്സരം നടത്തും. ശനിയാഴ്ച 10.30 മുതൽ 12 മണി വരെ മീനങ്ങാടി പാതിരിപ്പാലത്ത് ആവയിലിലുള്ള ഒയിസ്ക ഇക്കോ റിസോഴ്സ് സെന്ററിലാണ് മത്സരം. LP, യു പി , എച്ച് എസ് , വിഭാഗങ്ങളിലുള്ള കുട്ടികൾക്ക് പങ്കെടുക്കാം. വരക്കുന്നതിനുള്ള പേപ്പർ സംഘാടകർ നൽകും. പങ്കെടുക്കുന്നവർ ഒയിസ്ക സെൻററിൽ ജൂൺ 4 ശനിയാഴ്‌ച 10 മണിക്ക് എത്തിച്ചേരണം.ഫോൺ -9847975006.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *