August 31, 2026

ലഹരി വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു

0
IMG-20220531-WA00122.jpg
By ന്യൂസ് വയനാട് ബ്യൂറോ
കേണിച്ചിറ: ശ്രേയസ് പൂതാടി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ദിനത്തിനോടനുബന്ധിച്ച് ലഹരിവിമുക്ത സെമിനാർ സംഘടിപ്പിച്ചു. സെമിനാറിൽ പഴശ്ശിരാജ കോളേജ് വിദ്യാർത്ഥി സായൂജ് ക്ലാസ്സ് എടുത്തു. മേഴ്സി ദേവസ്യ,സിസിലി പോൾ പ്രസംഗിച്ചു.ജീന, മാത്യൂസ്, ലതിക, എന്നിവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *