May 6, 2024

ചുമട്ട് തൊഴിലാളികളുടെ അനിശ്ചിത കാല പണിമുടക്ക് : ജൂൺ മൂന്ന് മുതൽ ജില്ലയിലെ മദ്യ വിതരണം തടസ്സപ്പെട്ടേക്കും

0
Img 20220531 Wa00182.jpg
കൽപ്പറ്റ : കൽപ്പറ്റ വെയർഹൗസിലെ ചുമട്ടുതൊഴിലാളികളുടെ കയറ്റിറക്ക് കൂലി വർദ്ധിപ്പിക്കുന്നത് തീരുമാനമാകാത്തതിനെ തുടർന്ന് സംയുക്ത ചുമട്ടു തൊഴിലാളി യൂണിയൻ ജൂൺ 3 മുതൽ അനിശ്ചിത കാല പണിമുടക്ക് നടത്താൻ തീരുമാനിച്ചു. ഇതേ തുടർന്ന് ഭാഗികമായി ജില്ലയിൽ മദ്യവിതരണം തടസ്സപ്പെട്ടേക്കും. മദ്യത്തിനായി ജില്ലയിലെ ബാറുകൾക്കും  ബിവ്കോ ഔട്ട്ലെറ്റുകൾക്കും അയൽ ജില്ലകളിലെ വെയർഹൗസ്കളെ ആശ്രയിക്കേണ്ടിവരും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *