ഹംസ പുള്ളിശ്ശേരി (73) നിര്യാതനായി
മീനങ്ങാടി :ചെണ്ടക്കുനി പുള്ളിശേരി വീട്ടിൽ ഹംസ (73) നിര്യാതനായി. ഭാര്യ . സഫിയ. മക്കൾ : യാസീൻ (യുകെ), യാസിർ (ലക്ചറെർ, തായ്ഫ് യൂണിവേഴ്സിറ്റി, സൗദി അറേബ്യ). മരുമക്കൾ : ഷാദിയ, സൽഹ.
സഹോദരങ്ങൾ: മുഹമ്മദ് അലി (പി.എം ഫാബ്രിക്സ്മീനങ്ങാടി), ഷംസുദ്ധീൻ (മുൻ ഗ്രാമപഞ്ചായത്ത് സെക്രട്ടറി, മീനങ്ങാടി), സുഹറ.
ഖബറടക്കം ഇന്ന് രാത്രി മീനങ്ങാടി ജുമാമസ്ജിദ് പള്ളി ഖബറിടത്തിൽ.
Leave a Reply