April 30, 2024

കരിയർ ഗൈഡൻസ് ശില്പശാല സംഘടിപ്പിച്ചു

0
Img 20220603 Wa00042.jpg
പുൽപ്പള്ളി : പുൽപ്പ ള്ളി, ജയശ്രീ ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഉന്നത വിദ്യാഭ്യാസ രംഗത്തെ വിവിധ കോഴ്സുകളെ കുറിച്ചും, അതിന്റെ പ്രവേശന നടപടികളെക്കുറിച്ചും, തൊഴിൽ സാധ്യതകളെ പറ്റിയും വിദ്യാർത്ഥികൾക്ക് അറിവ് നൽകുന്നതിനായി ശില്പശാല സംഘടിപ്പിച്ചു.സംസ്ഥാന കരിയർ ഗൈഡൻസ് ജോയിൻ കോ ഓർഡിനേറ്റർ മനോജ് ജോൺ നയിച്ച ക്ലാസ്സ്‌ സി.കെ.ആർ. എം ചെയർമാൻ കെ.ആർ ജയറാം ഉദ്ഘാടനം ചെയ്തു.

 പ്രിൻസിപ്പൽ പ്രൊഫ :വർഗീസ് വൈദ്യൻ, ഡോ : പി.എ മത്തായി, പ്രൊഫ : കെ. സി അബ്രഹാം, നീതു പീ.ബി, മാളവിക തുടങ്ങിയവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *