May 4, 2024

ഉമ തോമാസിൻ്റെവിജയം ;വയനാട്ടിലും ആഹ്ലാദ പ്രകടനം

0
Gridart 20220603 1237437742.jpg
കൽപ്പറ്റ: തൃക്കാക്കരയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഉമാ തോമസിൻ്റെ വിജയം ആഘോഷിച്ച് വയനാട്ടിലും ആഹ്ലാദ പ്രകടനം. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പ്രവർത്തകർ പ്രകടനം നടത്തിയും മധുരം വിതരണം ചെയ്തും ആഘോഷിച്ചു. ഉമ തോമാസിന് നേടിയ വിജയം രാഷ്ടീയ കേരളത്തെ ഏറെ രാഷ്ടീയ ചർച്ചകൾക്ക് കാരണമാകും .
ഉമ തോമാസ് 70101 വോട്ടും ,ഡോക്ടർ ജോ ജോസഫിന് , 45 836 വോട്ടും, എ .എൻ രാധാകൃഷ്ണന് 12590 ആണ് നേടിയത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *