May 4, 2024

തലപ്പുഴ സെന്റ് തോമസ് ദേവാലയത്തിൽ വിശുദ്ധ അന്തോണിസിന്റെ ഊട്ട് തിരുന്നാൾ

0
Img 20220603 Wa00222.jpg
         

തലപ്പുഴ : വിശുദ്ധ അന്തോണിസിന്റെ ഊട്ടു തിരുന്നാളിന് ഇന്ന് തുടക്കം കുറിക്കും വൈകിട്ട് 5 മണിക്ക് കൊടിയേറ്റത്തേ തുടർന്ന് ജപമാല, ദിവ്യബലി, നോവേന എന്നിവക്ക് ഫാ ജേക്കബ് മുല്ലശേരി കാർമ്മികത്വം വഹിക്കും നാളെ വൈകിട്ട് 5 മണിക്ക് ആരംഭികുന്ന തിരുകർമ്മങ്ങൾക്ക് ഫാ ജോൺ ബോസ്കോ മുഖ്യ കാർമ്മികത്വം വഹിക്കും.ഞായറാഴ്ച തിരുന്നാൾ ദിനത്തിൽ രാവിലെ 10 മണിക്ക് തിരുന്നാൾ ദിവ്യബലി തുടർന്ന് പ്രദക്ഷിണം, നേർച്ച ഭക്ഷണം എന്നിവ ഉണ്ടാകും ഫാ: മൈക്കിൽ പുന്നയ്ക്കൽ മുഖ്യ കാർമ്മികത്വം വഹിക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *