May 4, 2024

ഗോത്ര വീര്യം – 2022 : ഫുട്ബോൾ മത്സരം സമാപിച്ചു

0
Img 20220603 Wa00252.jpg
കൽപ്പറ്റ : ലഹരിക്കെതിരെ “ഫുട്ബോൾ ലഹരി” ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി ഗോത്ര വീര്യം – 2022 എന്ന പേരിൽ ഫുട്ബോൾ മത്സരം സമാപിച്ചു. ജില്ലയിലെ 17 പോലീസ് സ്റ്റേഷൻ തലത്തിൽ ഗോത്രവർഗ്ഗ വിഭാഗത്തിൽപ്പെട്ട കളിക്കാരെ കണ്ടെത്തി, ടീമുകൾ രൂപീകരിച്ച് ആരംഭിച്ച മത്സരങ്ങളുടെ ഫൈനലിൽ ഏകപക്ഷീയമായ 3 ഗോളുകൾക്ക് നൂൽ പുഴ പോലീസ് സ്റ്റേഷന്റെ ടീമിനെ പരാജയപ്പെടുത്തി, മീനങ്ങാടി ടീം ട്രോഫി സ്വന്തമാക്കി. വിജയി കൾക്ക് ജില്ലാ പോലീസ് മേധാവി ട്രോഫികളും മെഡലുകളും വിതരണം ചെയ്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *